You Searched For "കൊട്ടരക്കര"

നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്...അരിവാള്‍..സോറി....കൈപ്പത്തി അടയാളത്തിലാണ് വോട്ടുചെയ്യേണ്ടത്: പഴയ ശീലം മാറിയില്ല; കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ നാക്കുപിഴ ആഘോഷമാക്കി സഖാക്കള്‍
പഴകിയ അരി വൃത്തിയാക്കി വീണ്ടും വിതരണം ചെയ്യാൻ നീക്കം; പാലക്കാട്ട് സ്വകാര്യ മില്ലിൽ കൊണ്ടുപോയി അരി വൃത്തിയാക്കാൻ നീക്കം; ഗോഡൗൺ തുറന്ന് നൽകാൻ ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർക്ക് ഡിപ്പോ മാനേജറുടെ കത്ത്; അരി വൃത്തിയാക്കുന്നത് ഉദ്യോഗസ്ഥരെ രക്ഷിക്കാനെന്നും ആക്ഷേപം