Politicsഅരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി; മിറം തരോമിനെ തിരിച്ചേൽപ്പിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; വിവരം അറിയില്ലെന്ന് പിഎൽഎ ആദ്യം നടിച്ചെങ്കിലും വഴങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലോടെമറുനാടന് മലയാളി27 Jan 2022 4:05 PM IST