JUDICIALസഹപ്രവർത്തകയെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കേസ്; തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന റാവുവിന് മുൻകൂർ ജാമ്യം; വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നും ഹൈക്കോടതിമറുനാടന് മലയാളി19 Jan 2022 2:42 PM IST