SPECIAL REPORTകേരളാ വിസിയുടെ കത്ത് കണ്ടു ഞെട്ടി; വിസി സ്ഥാനത്തിരിക്കുന്ന ആൾക്ക് രണ്ടു വരിപോലും തെറ്റില്ലാതെ എഴുതാൻ അറിയാത്തത് ലജ്ജാകരം; കത്ത് കണ്ട ഷോക്കിൽ നിന്നും ഉണരാൻ ഏറെ സമയമെടുത്തെന്നും ഗവർണർ; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി10 Jan 2022 1:26 PM IST