JUDICIALതിരുവനന്തപുരം വിമാനത്താവളത്തിലൂടെ 35 ലക്ഷത്തിന്റെ സ്വർണം കടത്തിയ കേസ്; വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികൾക്ക് മേൽ കുറ്റം ചുമത്തും; ജനുവരി 12 ന് പ്രതികൾ ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്7 Jan 2022 8:57 PM IST