Column24 മണിക്കൂർ മാറ്റമില്ലാതെ തുടരുന്ന പനിയും ഛർദിയും വയറിളക്കവും; കുട്ടികളിൽ ഈ ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം: കോവിഡാനന്തര പ്രശ്നങ്ങൾ ഗുരുതരമായേക്കാം; മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം-സി (മിസ്-സി) ബാധിക്കുക നവജാതർ മുതൽ 19 വയസ് വരെയുള്ളവരെശ്രീലാല് വാസുദേവന്‍5 Jan 2022 9:16 AM IST