JUDICIALചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ നരഹത്യക്ക് സിബിഐ കുറ്റപത്രം; തെളിവെടുപ്പിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാതെ ഉദ്യോഗസ്ഥർ മുങ്ങി എന്ന് സിബിഐ കണ്ടെത്തൽഅഡ്വ.പി.നാഗ് രാജ്3 Jan 2022 7:47 PM IST