You Searched For "പി.എം.എ സലാം"

നൂര്‍ബീനയുടെ പരസ്യ പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനം; ഉറച്ച നിലപാടില്‍ പാണക്കാട് തങ്ങള്‍; ഫാത്തിമ തഹ്ലിയയെ തോല്‍പ്പിക്കാനുള്ള ഗൂഡാലോചനയെന്ന് സംശയം; നൂര്‍ബീന റഷീദിനെതിരെ ലീഗില്‍ കടുത്ത നടപടി; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ പുറത്തേക്ക്?
ഗോപിനാഥിന്റെ രാജി ഒറ്റപ്പെട്ട സംഭവം; പ്രശ്‌നങ്ങൾ കോൺഗ്രസ് പരിഹരിക്കുമെന്ന് മുസ് ലിം ലീഗ്; സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പരക്കംപ്പാച്ചിൽ ജനങ്ങൾ അംഗീകരിക്കില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
ഹരിത മുൻഭാരവാഹികൾ ഉത്തരം താങ്ങുന്ന പല്ലികൾ; അവരാണ് ലീഗിനെ നിലനിർത്തുന്നത് എന്ന് സ്വയം വിശ്വസിച്ചു; രൂക്ഷ വിമർശനവുമായി ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ.സലാം
ജിഫ്രി തങ്ങൾക്ക് മുസ്ലിംലീഗിന് അനഭിമതനായത് വഖഫ് ബോർഡ് നിയമനത്തിലെ സർക്കാറിന് അനുകൂല നിലപാടിൽ; സൈബറിടത്തിൽ കടന്നാക്രമണവുമായി ലീഗ് അണികൾ; വധഭീഷണി ഉയരുമ്പോഴും വെട്ടിലാകുന്നത് ലീഗ് തന്നെ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം; മന്ത്രിയെ തങ്ങൾക്ക് അരികിലേക്ക് അയച്ച് മുഖ്യമന്ത്രിയും