Politicsജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആർ. ബിന്ദു പാന്റ് ഇടണം; പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം; അനുകൂലിക്കുന്ന വനിത മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തണം; പുരുഷാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നും സലാംമറുനാടന് മലയാളി17 Dec 2021 4:36 PM IST