You Searched For "ചിപ്‌സൺ ഏവിയേഷൻ"

സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു; ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുന്നു! 80 ലക്ഷം വിഴുങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പിഞ്ചുമാലാഖയുടെ ഹൃദയവുമായി ജയനീഷ് പറന്നത് മരണപ്പാച്ചിലില്‍; എയര്‍ ആംബുലന്‍സ് സ്വപ്‌നം ഇനിയും അകലെ
20 മണിക്കൂർ പറക്കാൻ 80 ലക്ഷം; അധിക ഒരു മണിക്കൂറിന് 90,000; സാമ്പത്തിക ബിഡിലെ ഏറ്റവും കുറഞ്ഞ തുക; കേരളാ പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്; ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് മൂന്ന് വർഷത്തേക്ക്