You Searched For "കാഞ്ഞിരപ്പള്ളി"

കന്നിയങ്കത്തിൽ സാക്ഷാൽ കാനത്തെ തോൽപ്പിച്ച് നിയമസഭയിലേയ്ക്ക്; ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട വാതിലുമായി തുടർച്ചയായ നാലാം തവണയും എംഎൽഎ; അച്ഛന്റെ വഴിയെ ആദ്യം അദ്ധ്യാപനത്തിലേയ്ക്കും പിന്നെ രാഷ്ട്രീയത്തിലേയ്ക്കും ചുവടുവച്ച  ഡോ. ജയരാജ് ഒടുവിൽ ക്യാബിനറ്റ് പദവിയിലേയ്ക്ക്
ആദ്യം പിഡിപ്പിച്ചു; കേസുപേടിച്ച് യുവതിയെ വിവാഹം ചെയ്തങ്കിലും പിന്നീട് വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവും കുടുംബവും; കൂടുംബത്തിന്റെ ക്രൂരത പെൺകുട്ടിയെ സംരക്ഷിക്കണമെന്ന കോടതിയുത്തരവ് നിലവിലിരിക്കെ; മൗനം പാലിച്ച് പൊലീസും; കാഞ്ഞിരപ്പള്ളിയിലെ അനാഥ സങ്കടക്കഥ പറയുമ്പോൾ
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസിയെ ഓടിച്ചത് വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ്; ആശാവർക്കറെത്തിയപ്പോൾ കണ്ടത് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ;നവജാത ശിശുവിന്റെ മൃതദേഹം കണ്ടത് വെള്ളം നിറക്കുന്ന കന്നാസിൽ ; അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ പറഞ്ഞത് താൻ തന്നെയെന്ന് അമ്മ
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ അമ്മ  ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് തന്നെ; യുവതി പൊലീസിനോടു കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി; ആറാമത്തെ കുട്ടി ജനിച്ചതിലെ നാണക്കേടിൽ നടത്തിയ കൊലപാതകമെന്ന് സൂചന
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത കുട്ടിയുടെ പങ്കും അന്വേഷിക്കും; കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോട് താൻ പറഞ്ഞെന്ന് അമ്മയുടെ മൊഴി; നിഷയ്ക്ക് തിരിച്ചടിയായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ