SPECIAL REPORTജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും; മൂന്നാം നമ്പർ ഷട്ടറിലൂടെ ഒഴുക്കിവിടുക 40 ഘനയടി വെള്ളം; അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ; മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക്; വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിൽ വീടുകളിൽ വെള്ളം കയറി; സ്ഥിതി വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി6 Dec 2021 11:57 PM IST