Politicsആഭ്യന്തര കലാപത്തിന് അറുതിയായില്ല; സമാധാന നോബൽ നേടിയ ഇത്യോപ്യൻ പ്രധാനമന്ത്രി യുദ്ധമുഖത്ത് ; അബി അഹമ്മദ് യുദ്ധരംഗത്തേക്ക് എത്തുന്നത് അധികാരം ഉപപ്രധാനമന്ത്രിക്ക് കൈമാറി; സർക്കാറിന് വെല്ലുവിളിയാകുന്നത് ടിഗ്രയൻ പോരാളികളുടെ മുന്നേറ്റംമറുനാടന് മലയാളി25 Nov 2021 7:32 AM IST