Sportsരണ്ട് വിക്കറ്റുമായി അരങ്ങേറ്റം 'പൊലിപ്പിച്ച്' ഹർഷൽ പട്ടേൽ; മധ്യഓവറുകളിൽ വരിഞ്ഞു മുറുക്കി സ്പിന്നർമാരും; മിന്നുന്ന തുടക്കം ലഭിച്ചിട്ടും കിതച്ചുവീണ് കിവീസ്; ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് 154 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്19 Nov 2021 9:19 PM IST