Sportsദേശീയ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടുമൊരു മലയാളി താരം; ഇന്ത്യയുടെ അണ്ടർ-19 ടീമിൽ ഇടംപിടിച്ച് ഷോൺ റോജർ; അരങ്ങേറുക ബംഗ്ലാദേശിന് എതിരായ ട്രയാംഗുലർ സീരിസിൽ; വഴി തുറന്നത് കേരളത്തിനായി വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ പ്രകടനംസ്പോർട്സ് ഡെസ്ക്19 Nov 2021 6:36 PM IST