JUDICIALശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട്ട്ബുക്കിങ്; പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ; മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താംമറുനാടന് മലയാളി17 Nov 2021 3:00 PM IST