You Searched For "നെഹ്‌റു"

കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നു; നെഹ്റു അനുവദിച്ചില്ല; കോണ്‍ഗ്രസിന്റെ തെറ്റുമൂലം രാജ്യം ദുരിതമനുഭവിച്ചു; ഇന്ന് ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍ ആ മണ്ണില്‍ കയറി തിരിച്ചടിക്കും; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദി
നെഹ്രുവിന്റെ കടുത്ത ആരാധകനായ ഡോക്ടർ അപ്പോൾ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഹ്രുവെന്ന് പേരു ചൊല്ലിവിളിച്ചു; ഒരിക്കലും പേരു മാറ്റരുതെന്ന് അമ്മയോട് ചട്ടവും കെട്ടി; സ്‌കൂളിൽ ഇടാൻ നിർദ്ദേശിച്ചത് ജവഹർ എന്ന പേരും; അഭിമാനത്തോടെ ആ കഥ പറഞ്ഞ് ശിശുദിനത്തിൽ വൈറലായി വട്ടിയൂർക്കാവിലെ നെഹ്‌റു!