Sportsഫൈനലിന് മുൻപ് ന്യൂസിലാന്റിന് കനത്ത തിരിച്ചടി; സെമിഫൈനലിലെ ഹീറോ പരിക്കേറ്റ് പുറത്ത്; ഡെവൺ കോൺവെയ്ക്ക് പരിക്കേറ്റത് ബാറ്റ് കൈയിലിടിച്ച്; ഇന്ത്യക്കെതിരായ പരമ്പരയും കോൺവെയ്ക്ക് നഷ്ടമാകുംസ്പോർട്സ് ഡെസ്ക്12 Nov 2021 6:58 PM IST