JUDICIALചത്ത പുഴുക്കളും പൂപ്പലും പുളിച്ചതുമായ ' ലയൺ അറേബ്യൻ ഡേറ്റ്‌സ് ' വിറ്റ കേസ്; നിർമ്മാണ കമ്പനി പ്രതിനിധികൾ അടക്കം 4 പ്രതികൾ ഹാജരാകണം: ഉത്തരവിട്ടത് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിഅഡ്വ.പി.നാഗ് രാജ്11 Nov 2021 7:40 PM IST