JUDICIALസ്വർണ്ണ കടത്തിൽ രാജ്യദ്രോഹം നിലനിൽക്കില്ല; യുഎപിഎ തള്ളി സ്വപ്നയ്ക്കും സരിത്തിനും ജാമ്യം നൽകി ഹൈക്കോടതി; എൻഐഎയ്ക്ക് കനത്ത തിരിച്ചടി; ജാമ്യം അനുവദിച്ചതിനെതിരെ അതിവേഗം സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസിയും; നയതന്ത്ര കടത്ത് വെറും കസ്റ്റംസ് കേസായേക്കും; സ്വപ്ന ജയിലിന് പുറത്തേക്ക്മറുനാടന് മലയാളി2 Nov 2021 2:05 PM IST