JUDICIALകെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതൽ സമയം തേടി; ഡിസംബർ 1 ന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്1 Nov 2021 6:48 PM IST