Sportsകിവീസിനോടും അടിയറവ്; ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി കോലിയും സംഘവും; 111 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് മറികടന്നത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ; വില്യംസൺ-ഡാരിൽ കൂട്ടുകെട്ട് നിർണായകമായി; ഇന്ത്യയുടെ സെമി സാധ്യത തുലാസിൽസ്പോർട്സ് ഡെസ്ക്31 Oct 2021 11:00 PM IST