SPECIAL REPORTജപ്പാനിലെ ടോക്യോയിൽ ബാറ്റ്മാനിലെ വില്ലൻ 'ജോക്കറിന്റെ' വേഷത്തിൽ യുവാവിന്റെ ആക്രമണം; കത്തി വീശി വന്ന 24 കാരൻ ട്രെയിനിന് തീയിട്ടു; പത്തുപേർക്ക് പരിക്ക്; കുത്തേറ്റ് ഒരാളുടെ നില ഗുരുതരം; ആളുകൾ രക്ഷപെട്ട് ഓടുന്ന വീഡിയോ ദൃശ്യങ്ങൾമറുനാടന് മലയാളി31 Oct 2021 9:57 PM IST