Sportsവെടിക്കെട്ട് ബാറ്റിങ്നിരയെ എറിഞ്ഞിട്ട് ബംഗ്ലാ ബൗളർമാർ; മിന്നിയത് നിക്കോളാസ് പുരൻ മാത്രം; വെസ്റ്റ് ഇൻഡീസിനെതിരെ 143 റൺസ് വിജയലക്ഷ്യം; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്29 Oct 2021 5:38 PM IST