Sportsടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ തുണച്ചില്ല; അബുദാബിയിലെ സ്ലോ പിച്ചിൽ വരിഞ്ഞുമുറുക്കി ഇംഗ്ലീഷ് ബൗളർമാർ; സൂപ്പർ 12 പോരാട്ടത്തിൽ 125 റൺസ് വിജയലക്ഷ്യം; ഇംഗ്ലണ്ടിന് മികച്ച തുടക്കംസ്പോർട്സ് ഡെസ്ക്27 Oct 2021 5:59 PM IST