SPECIAL REPORTറോഡിന്റെ സംരക്ഷണ ഭിത്തി ഏതു നിമിഷവും തകർന്നു വീണേക്കും; അതൊരു ദുരന്തത്തിന് കാരണമായേക്കും; ചെമ്മണ്ണാർ -ഗ്യാപ് റോഡിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൽ ഒരു കുടുംബത്തെ ഭീതിയിലാഴ്‌ത്തുന്നു; നടപടി വേണമെന്ന് നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍26 Oct 2021 10:01 AM IST