SPECIAL REPORTദത്ത് നൽകൽ വിവാദത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം; ഷിജുഖാനെ വിളിച്ചുവരുത്തി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ; വിശദീകരണം തേടി; രേഖകളിലെ കൃത്രിമത്വവും അന്വേഷിക്കുന്നു; ദത്തുനൽകിയത് നിയമപ്രകാരമെന്ന് മാധ്യമങ്ങളോട് പ്രതികരണംമറുനാടന് മലയാളി24 Oct 2021 5:29 PM IST