Marketing Featureമൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന പിതാവ് ഷിജു അറസ്റ്റിൽ; കുടുംബ കോടതി ജീവനക്കാരൻ പിടിയിലായത് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ നിന്ന്; കുടുങ്ങിയത് തന്നെയും മകളെയും തള്ളിയിട്ടത് ഷിജു എന്ന് ഭാര്യ സോന മൊഴി നൽകിയതോടെഅനീഷ് കുമാര്‍16 Oct 2021 4:29 PM IST