JUDICIALഅപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനം; ലോകായുക്ത വിധി സ്‌റ്റേ ചെയ്യാൻ ആകില്ല; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി; തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്ന വാദം മുഖവിലയ്ക്ക് എടുത്തില്ല; ബന്ധുനിയമന വിവാദത്തിൽ കെ.ടി.ജലീലിന് വൻതിരിച്ചടി; ഹർജി പിൻവലിച്ച് മുന്മന്ത്രിമറുനാടന് മലയാളി1 Oct 2021 11:28 AM IST