JUDICIALകടകംപള്ളി ഭൂമി തട്ടിപ്പ്: ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ വധഭീഷണി മുഴക്കിയ കേസ്: സലിം രാജിനെയും കൂട്ടാളിയെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു; അഞ്ചു സാക്ഷികളെ ഒക്ടോബർ 23 ന് സിബിഐ ഹാജരാക്കണംഅഡ്വ.പി.നാഗ് രാജ്29 Sept 2021 8:13 PM IST