Politicsഇനി സർക്കാർ പറയുന്നത് മാത്രം എഴുതിയാൽ മതി; അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കം; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ 11 നിയമങ്ങളുമായി താലിബാൻ; ചാനലുകളിൽ സർക്കാർ അനുകൂല പരിപാടികളുടെ ഘോഷയാത്ര; ശിക്ഷ വിധിക്കുന്നതിലും കാടത്തം; മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കി ക്രൂരത; മാറാൻ തങ്ങൾക്ക് മനസ്സില്ലെന്ന് ഉറപ്പിച്ച് ഭരണംന്യൂസ് ഡെസ്‌ക്25 Sept 2021 11:33 PM IST