JUDICIALദേശീയ പ്രാധാന്യമുള്ള കേസിൽ പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുന്നു; പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകുന്നില്ല; ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ആർ.ബി.ശ്രീകുമാർ അടക്കം നാല് പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സിബിഐ ഹർജി സുപ്രീം കോടതിയിൽമറുനാടന് മലയാളി20 Sept 2021 3:06 PM IST