Politicsരാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയാൻ ഒരുങ്ങിയ ബാബുൽ സുപ്രിയോ മനസുമാറ്റി; ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു; താരപ്രചാരകൻ പാർട്ടിയോട് ഇടഞ്ഞത് കേന്ദ്രമന്ത്രിസഭാ പുനഃ സംഘടനയിൽ ഇടം കിട്ടാതെ വന്നതോടെ; സുപ്രിയോ മമതയ്ക്ക് ഒപ്പം ചേരുന്ന അഞ്ചാമത്തെ ബിജെപി നേതാവ്മറുനാടന് മലയാളി18 Sept 2021 3:59 PM IST