You Searched For "മന്ത്രിസഭായോഗ തീരുമാനം"

തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രൈസ്തവ വോട്ടുകള്‍ തൂത്തുവാരാന്‍ പിണറായിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; പെന്തക്കോസ്ത് സഭകള്‍ക്ക് ചരിത്രപരമായ അംഗീകാരം; അന്യരല്ല ഇനി ക്രൈസ്തവര്‍ തന്നെ! നിവേദനം നല്‍കി അഞ്ചാം നാള്‍ അതിവേഗ തീരുമാനം; ടി.വി അനുപമ അടങ്ങുന്ന ഐ.എ.എസ് സമിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇറങ്ങുന്നു; ദശകങ്ങളുടെ അവഗണനയ്ക്ക് വിരാമം
പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ജനുവരി 29ന്; ജനുവരി 20 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ; നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുളള ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും സാധ്യത
ഹരിതകേരളവും ലൈഫും അടക്കം നാലുമിഷനുകളും റീബിൽഡ് കേരളയും ചേർത്ത് ഏകോപിത നവകേരളം കർമ്മപദ്ധതി രൂപീകരിക്കും;  നടത്തിപ്പിനായി സെൽ; മൂന്നുവർഷത്തേക്ക് 88 തസ്തികകൾ; സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു: മന്ത്രിസഭാ യോഗതീരുമാനങ്ങൾ
നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി; നിയമനം എ.സമ്പത്തിന് പകരം ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ;  നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചുചേർക്കാനും മന്ത്രിസഭായോഗ തീരുമാനം