JUDICIALപതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അക്കച്ചി സന്തോഷിന് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിഅഡ്വ.പി.നാഗ് രാജ്13 Sept 2021 7:33 PM IST