JUDICIALതലസ്ഥാനത്തെ സഹകരണ സംഘം തൊഴിൽ നിയമന തട്ടിപ്പ്: മുൻകൂർ ജാമ്യം തള്ളിയിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി; അന്വേഷണ പുരോഗതി റിപ്പോർട്ട് 20 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; സംഘം പ്രസിഡന്റ് സജിത് കുമാർ റിമാൻഡിൽഅഡ്വ.പി.നാഗ് രാജ്13 Sept 2021 7:24 PM IST