Politicsതാലിബാൻ ഭടൻ, കാൽ തലയിൽ വച്ച് കോൺക്രീറ്റിനോട് ചേർത്ത് അമർത്തി ഞെരിച്ചു...തലയിൽ തൊഴിച്ചു....ഞാൻ വിചാരിച്ചു എന്നെ കൊല്ലാൻ പോകുക ആണെന്ന്; എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ചപ്പോൾ തല പോകാത്തത് നിന്റെ ഭാഗ്യമായി കരുതിയാൽ മതി എന്ന് മറുപടി; വനിതകളുടെ പ്രതിഷേധം ഷൂട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ തല്ലിച്ചതച്ചതിന്റെ ചിത്രങ്ങൾ പുറത്ത്മറുനാടന് മലയാളി9 Sept 2021 3:39 PM IST