Sportsട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉൾ ഹഖ് രാജിവച്ചു; ബൗളിങ് പരിശീലകൻ വഖാർ യൂനിസും പടിയിറങ്ങി; ഒരു വർഷം കാലാവധി ശേഷിക്കെ ഇരുവരുടേയും രാജി ടീം പ്രഖ്യാപനത്തിലെ അതൃപ്തി കാരണംസ്പോർട്സ് ഡെസ്ക്6 Sept 2021 4:28 PM IST