SPECIAL REPORTകൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം നടത്തിയ പ്രതി പിടിയിൽ; ആശിഷിനെ പൊലീസ് പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നും; ; അനാശാസ്യം ആരോപിച്ച് ഇരുവരെയും മർദ്ദിച്ചത് ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾമറുനാടന് മലയാളി1 Sept 2021 7:37 PM IST