Sportsഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ കോലിയെ പിന്തള്ളി രോഹിത് അഞ്ചാമത്; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്; ബോളർമാരുടെ റാങ്കിങ്ങിൽ പാറ്റ് കമ്മിൻസ് ഒന്നാമത്; ജസ്പ്രീത് ബുമ്ര ആദ്യ പത്തിൽസ്പോർട്സ് ഡെസ്ക്1 Sept 2021 4:02 PM IST