SPECIAL REPORTകോവിഡ് വാക്‌സിൻ സൗജന്യമെന്ന വാഗ്ദാനം നടപ്പായത് മോദി മനം മാറ്റിയതു കൊണ്ട്; വാക്‌സിൻ ചലഞ്ചിലെ കോടികൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും പാഴായി; ഇപ്പോൾ കോവിഡ് അനന്തര ചികിത്സക്ക് പണവും ഈടാക്കുന്നു; പറഞ്ഞതെല്ലാം വിഴുങ്ങി പിണറായി സർക്കാർമറുനാടന് മലയാളി27 Aug 2021 6:14 AM IST