JUDICIALജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിച്ച് കേരളം; ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പിൻവലിച്ച് 36 കേസുകൾ; കേസുകളുടെ വിശദാംശങ്ങളുമായി സുപ്രീംകോടതിയിൽ ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്മറുനാടന് മലയാളി26 Aug 2021 11:29 AM IST