Politicsതാലിബാൻ തീവ്രവാദികൾ കാബൂളിൽ പ്രവേശിച്ചു; കീഴടങ്ങൽ പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാൻ സർക്കാർ; ഇടക്കാല സർക്കാറിന് അധികാരം കൈമാറാൻ തയ്യാറെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി; നിലവിലെ സർക്കാർ രാജിവെക്കും; ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാൻ; പുറത്തു പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും പ്രഖ്യാപനംമറുനാടന് ഡെസ്‌ക്15 Aug 2021 3:29 PM IST