JUDICIALഅനുമതിയില്ലാതെ എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പ്രധാന തൊണ്ടി മുതൽ; മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തി; ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുവിട്ടു; ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്12 Aug 2021 5:41 PM IST