Sportsരണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി; പരുക്കേറ്റ ഷർദ്ദുൽ ഠാക്കൂറും സ്റ്റുവർട്ട് ബ്രോഡും പുറത്ത്; ബ്രോഡിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും; സാഖിബ് മെഹമൂദ് ടീമിൽ; ഇന്ത്യൻ നിരയിൽ ആർ അശ്വിനോ ഇഷാന്ത് ശർമയോ ഇടംപിടിക്കുംസ്പോർട്സ് ഡെസ്ക്11 Aug 2021 11:42 PM IST