SPECIAL REPORTകറങ്ങി തിരിഞ്ഞും മാറിക്കയറിയും വിഷമിക്കേണ്ട; വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറക്കാം; ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്; ഇത് സിയാലിന്റെ മാത്രം വിജയം; യുകെ മലയാളികളുടെ പരാതികൾ കേന്ദ്ര കേരള സർക്കാരുകളുടെ ചവറ്റു കൊട്ടയിൽകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍8 Aug 2021 3:27 PM IST