JUDICIALക്രിസ്ത്യൻ നാടാർ സംവരണത്തിന് ഹൈക്കോടതി സ്റ്റേ; പുതിയ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല; രാഷ്ട്രപതിക്ക് മാത്രം അധികാരമെന്ന് ഹൈക്കോടതി; തെക്കൻ കേരളത്തിലെ നാടാർ സമുദായ വോട്ട് ബാങ്ക് ലക്ഷ്യമിട്ട പിണറായി സർക്കാരിന് തിരിച്ചടിമറുനാടന് മലയാളി6 Aug 2021 7:42 PM IST