JUDICIALവീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം കോഴ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല; രാമങ്കരിയിലും ആലപ്പുഴയിലും അഭിഭാഷക കുപ്പായം ഇടാതെയാണ് ജോലി ചെയ്തത്; താൻ മന: പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കൾ തന്നെ വഞ്ചിച്ചു; വ്യാജ അഭിഭാഷക സെസി സേവ്യറുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾമറുനാടന് മലയാളി29 July 2021 2:51 PM IST