Greetingsകോൾഡ് കേസിന് ശേഷം പൃഥ്വിയുടെ പുതിയ ചിത്രവും ഒടിടി റിലീസിങിന്; ഓഗസ്റ്റ് 11 റിലീസ് ചെയ്യുന്ന ' കുരുതി' പൃഥ്വിയുടെ ഓണച്ചിത്രം: സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മനു വാര്യർസ്വന്തം ലേഖകൻ29 July 2021 5:43 AM IST