JUDICIALഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിക്ക് ഒരു വർഷം തടവ്; അക്രമത്തിനു ശേഷം നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനെ വെറുതെ വിട്ടും കോടതി: ഭർത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ 32കാരിയെ ശിക്ഷിച്ച് കോടതിസ്വന്തം ലേഖകൻ28 July 2021 5:42 AM IST